ചക്ക അവിയൽ | ഒരു ഒന്നാന്തരം നാടൻ വിഭവം | Traditional dish | Annamma chedathi special ??

38


ചക്ക കൊണ്ട് ഒന്നാന്തരം ഒരു അവിയൽ. എന്താ രുചി. നല്ല നാടൻ വിഭവങ്ങൾ ഇതുപോലെ രുചിയോടെ കഴിക്കണമെങ്കിൽ അമ്മച്ചിയെപ്പോലുള്ള പഴമക്കാർ തന്നെ പറഞ്ഞു തരണം ??

follow us on facebook :


Source: https://cyrrion.com
Read more all post Cuisine : https://cyrrion.com/cuisine/
38 Comments
 1. Jingu009 says

  Delicious ? ?

 2. sheela thankappan says

  Cheruppathil kazhichittundu.

 3. Smitha N says

  അമ്മച്ചിയുടെ സ്പെഷ്യൽ ഉം അമ്മച്ചിയെ ഞങ്ങൾക്ക് ഇഷ്ടമാണ്???????

 4. Vinod John says

  https://youtu.be/dYnlqANYCEM

 5. Shyla Hussain says

  https://youtu.be/43WZ8RHPX9Q

 6. Sumi Remesh says

  ചക്ക ഉള്ളപ്പോൾ ഞങ്ങളും വയ്ക്കാറുണ്ടേ സൂപ്പർ രുചിയാ അമ്മച്ചീ……

 7. Radha A p says

  ഈ അവിയൽ ആദ്യമായിട്ടാണ് കാണുന്നത

 8. renjini sumesh says

  ഇവിടെ ഞങ്ങൾ ആലപ്പുഴ ക്കാർക്ക് ഇഷ്ടമുള്ള ഒന്നാണ് ചക്ക അവിയൽ ചക്ക സീസണിൽ വയ്ക്കാറുണ്ട്

 9. Pushpa Latha says

  അന്നമ്മച്ചിയുടെ ചക്ക അവിയൽ ഉഗ്രൻ ഇനി അടുത്ത ചക്ക season വന്നെകിലെ ചക്ക അവിയൽ പരിക്ഷണം പറ്റുകയുള്ളു

 10. Maya Vijayan says

  വെള്ളരിക്കയും മുരിങ്ങ കായും പടവളങ്ങ മാങ്ങ ഇത്രയുമാണ് ചക്കയുടെ കൂടെ ഞങ്ങൾ ചേർക്കുന്നത് ഉള്ളി ചേർക്കില്ല ആലപ്പുഴ

 11. ligy sijo says

  Super

 12. Ancy M says

  Chakka theernnupoyee… allenkil onnu undakamayirunnu.., adipoli ammachee??????

 13. Lisas Flavours says

  ചക്ക അവിയൽ കൊള്ളാം.

 14. Shanima Beevi says

  Kittiya innu ammachy

 15. Aparna's Learning Channel says

  Ente channel onnu subscribe cheyumoPlzNjanum subscribe cheyam

 16. Ideal Cookery says

  Super??❤️❤️

 17. Ajit Madhav says

  ചക്ക ചക്കക്കുരുമറ്റ് പച്ചക്കറി,അന്നമ്മച്ചേടത്തി തകർക്കുകയാണല്ലോ,ഈ ചക്ക അവിയൽ ആദ്യമായാണ് കാണുന്നത് , അടിപൊളി !!!ഈ അമ്മ ഉണ്ടാക്കുന്ന വിഭവങ്ങൾ ഒക്കെ എന്തു നല്ലതാ.. കൂടെ ആയ സംസാരവും!സൂപ്പർ അവിയൽ കഴിക്കാൻ കൊതി തോന്നുന്നു.

 18. Joseph C says

  1 like 1 subscribe Subscribe cheythavar comment cheyyanum marakkale Tirichum tarum ?

 19. Divya Thomas says

  AmmachySuper

 20. Sreelatha gopan says

  ചക്ക അവിയൽ വക്കും

 21. PRIYA ELSA says

  Ammachii.. ????

 22. Margaret Paul says

  God bless your hands Ammachi

 23. Bincy M says

  Missing all these variety dishes! Love it ?

 24. Pradeep Joseph says

  ഇപ്പോൾ പച്ച മാങ്ങാ കിട്ടിയോ.. അവിടെ തീർന്നില്ലേ

 25. sini kuwait says

  Ammachi, super

 26. Molly John says

  Chakka madal illathe chakka aviyal kazhichittund …chakka ippol evidunnu kittaana ammachi ,??

 27. Ayshanaseer Ayshanaseer says

  അമ്മച്ചി ഞങ്ങൾ ഏതായാലും നാട്ടിൽ വരുപോൾ ഉണ്ടാക്കി നോക്കും

 28. SUDHA SUDHI says

  ചക്കയുംചക്കകുരുവും കൂടെ ഇട്ട്‌ എരിശ്ശേരിയും വയ്ക്കും അവസാനം തേങ്ങ വറുത്തു ഇടും. അമ്മച്ചി അതൊന്ന് ചെയ്യ്ത്‌ നോക്കണെ

 29. Julias Kitchen in Australia says

  Love this.

 30. Shanas Food Gallery Rishana Najeeb says

  Ammamme ?????✌️

 31. SUDHA SUDHI says

  ആദ്യം ആയിട്ടാണു ചക്കയുടെ കൂടെ പച്ചകറികളും കൂടെ ചേർക്കുന്നത്‌ കണ്ടിട്ടുള്ളത്‌ ഞാൻ കൊല്ലത്തു ഉള്ളത്‌ ആണു. അമ്മയുടെ അവിയൽ എന്തായാലും സൂപ്പർ തന്നെ. ഇവിടെ ചക്ക കിട്ടാൻ പാടാണു. നാട്ടിൽ വരുമ്പോൾ വച്ച്‌ നോക്കണം. അമ്മച്ചി ഒരുപാട്‌ നന്ദി. ഇനിയും നല്ല നല്ല വിഭങ്ങൾ പ്രതീക്ഷിക്കുന്നു

 32. Rosily Manuel says

  ???

 33. കറിയാച്ഛന്റെ വിശേഷങ്ങൾ says

  ആദ്യം ആയിട്ടാണ് കേൾക്കുന്നത് കാണുന്നത്… എന്തായാലും കണ്ടു ഇഷ്ട്ടപ്പെട്ടു. ഉണ്ടാക്കി നോക്കണം നാട്ടിൽ എത്തിയിട്ട്… അമ്മച്ചി മുത്താണ് ?????????????

 34. robin sam Daniel says

  Veg ൽ എന്റ faverit item ആണ് അവിയൽ . Soooo super yummyyy.

 35. Shini Varghese says

  Aahaa suuperr ammachii..

 36. Sanoj SA says

  ചക്ക അവിയൽ അടിപൊളി അമ്മച്ചി ബാബുചേട്ടാ

 37. Bobby VJ says

  ഇത് ഒരു unbelievably unique dish ആണ്. അമ്മച്ചി ഒരു സംഭവം ആണെന്ന് ഈ ഒറ്റ dish കൊണ്ട് തെളിയിച്ചു. ഒരു ചോദ്യം <വെളുത്തുള്ളി + തേങ്ങാ> ഒരുമിച്ചു അരച്ചാൽ uncooked വെളുത്തുള്ളിടെ ചൊവ ഉണ്ടാവുകയില്ലേ? പിന്നെ കടുക് പൊട്ടിക്കേണ്ടേ? ഈ dish കൊള്ളാമോ or കൊല്ലത്തില്ലേ അത് ഏതെങ്കിലും viewers വീട്ടിൽ try ചെയ്താലേ അറിയാൻ പറ്റുകയുള്ളു?
  "ശ്രമിച്ചു നോക്കു" എന്ന് സച്ചിൻ, Babu പറയുന്നു – OK. Ingredients list, quantity, time to cook etc ഒരു written recipe ഇല്ലാതെ എങ്ങനെ ശ്രമിച്ചു നോക്കും? Sachin, please add either a recipe or list of items, time to cook, etc. to the description. Please go back to your computer to do the editing. The ideal scenario will be to add text banners on the video, but that will be extra work for you – but I think it’s your job. At least add the recipe to the comments. When you ask your viewers to “try it at home” you should give them the tools to do so. നിങ്ങൾ രണ്ടുപേരും കൂടെ അടുത്ത come-on-everybody episodeഇൽ ഒന്ന് try ചെയ്തു കാണിച്ചാലും മതി with no help from Ammachi? just by watching the YouTube video – it will be very difficult. One more observation- Sachin please don’t put that spoon back into the common/sharing bowl. I think you should use another small plate or bowl for tasting..Kurachu unhygienic aanu.. I wouldn’t eat from that common bowl if you do that. Let’s make this channel “classy”. Learn from Ammachi – she is very neat and clean – see how she showed her palm for tasting.

 38. Alwin and aleena Joseph says

  AmmA you are a rock star . God bless ? and love you AmmA

Leave A Reply

Your email address will not be published.